കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രകടന നിലവാര സൂചികകളിൽ പ്രഥമ ശ്രേണിയിൽ തന്നെ കേരളം ഇടംപിടിച്ചത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം വഴിയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മന്ത്രി വി ശിവൻകുട്ടി