പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അടുത്ത അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ അധ്യാപക സംഘടനകളുടെ പൂർണ്ണ പിന്തുണ