സ്‌കൂൾ തലം മുതൽ ദേശീയ തലം വരെ വിവിധ മത്സരങ്ങളുടെ പട്ടികയിൽ യോഗ പ്രത്യേക ഇനമായി ഉൾപ്പെട്ട സാഹചര്യത്തിൽ സ്കോൾ കേരളയുടെ സ്പോർട്സ് യോഗ കോഴ്സ് ഏറെ ഗുണം ചെയ്യും: മന്ത്രി വി ശിവൻകുട്ടി