എൻ. സി. ഇ. ആർ. ടി. വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഗസ്റ്റ് 23 ന് പുറത്തിറക്കും:മന്ത്രി വി. ശിവൻകുട്ടി