2023 – 24 അക്കാദമിക വർഷത്തിൽ അധ്യയന ദിനങ്ങൾ 205 ആയി നിജപ്പെടുത്തി;തീരുമാനം മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അദ്ധ്യാപക സംഘടനകളുടെ യോഗത്തിൽ