പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു ; വിദ്യാർത്ഥികളെ സ്വീകരിക്കാൻ നേരിട്ട് സ്കൂളിലെത്തി മന്ത്രിമാർ; പുതിയ ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ഈ മാസം 23ന് പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി