സമഗ്രശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രാഫ്റ്റ് ക്യാമ്പിന് കാസർഗോഡ് തുടക്കം;വിദ്യാകിരണം കർമപദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വയ്ക്കുന്ന ഹരിത വിദ്യാലയം എന്ന ആശയസാക്ഷാത്കാരത്തിന്റെ ആദ്യഘട്ടമെന്ന് മന്ത്രി വി ശിവൻകുട്ടി.