2022 - 23 അക്കാദമിക വർഷത്തെ കരട് സ്കൂൾ മാനുവലും അക്കാദമിക് മാസ്റ്റർ പ്ലാനും പുറത്തിറക്കി; വിശദമായ ചർച്ചക്കും പുതുക്കലിനും ശേഷമാണ് അന്തിമമായി മാനുവലും മാസ്റ്റർ പ്ലാനും പുറത്തിറക്കുകയെന്ന് മന്ത്രി വി ശിവൻകുട്ടി