പൊതുവിദ്യാഭ്യാസ വകുപ്പിൽ 50 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കാൻ 46 കോടി രൂപയുടെ ഭരണാനുമതി; അടിസ്ഥാനസൗകര്യ വികസനത്തിന് തുടർന്നും മുൻഗണനയെന്ന് മന്ത്രി വി ശിവൻകുട്ടി