ഉപകരണ വിതരണം
മലപ്പുറം(മഞ്ചേരി ): സമഗ്ര ശിക്ഷ കേരള ഭിന്നശേഷി കുട്ടികൾക്കുള്ള ഉപകരണ വിതരണോദ്ഘാടനം ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഷഹീർ V K നിർവഹിച്ചു. എടപ്പാൾ ബിപിസി ബിനീഷ്, കോക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച് എം രജനി, പിടിഎ പ്രസിഡണ്ട് മുജീബ്, സി ആർ സി സി ഷന്യ, സി ആർ സി സി വിശ്വംഭരൻ, സ്പെഷ്യൽ എഡ്യൂക്കേറ്റർ പ്രീത A E എന്നിവർ പരിപാടിയിൽ പങ്കെടുത്തു