പെരിന്തൽമണ്ണ : മേലാറ്റൂർ ALP സ്കൂളിൽ പ്രധാനാധ്യാപകർക്കുള്ള UDISE പരിശീലനം നടന്നു. പെരിന്തൽമണ്ണ ബി.പി.സി വി.എൻ.ജയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക അംബിക ടീച്ചർ അദ്ധ്യക്ഷയായി.HM ഫോറം കൺവീനർ ഉമ്മർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഉപജില്ലയിലെ 47 സ്കൂൾ പ്രിൻസിപ്പൽ /HM /പ്രതിനിധികൾ പങ്കെടുത്തു.