പെരിന്തൽമണ്ണ A.E.O ഓഫീസിൽ പ്രധാനാധ്യാപകർക്കുള്ള UDISE പരിശീലനം നടന്നു.പെരിന്തൽമണ്ണ A.E.O സിറാജുട്ടി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബി.പി.സി വി.എൻ ജയൻ അദ്ധ്യക്ഷനായി. ബി.ആർ.സി ട്രെയ്നർ എം.പി. സുനിൽകുമാർ സ്വാഗതം പറഞ്ഞു. ബി.ആർ.സി ട്രെയ്നർ C.T ശ്രീജ സംസാരിച്ചു. MIS മുഹ്സിന, Data.EO. നീതു എന്നിവർ ക്ലാസിന് നേതൃത്വം നൽകി.