തെളിമയോടെ മലയാളം എഴുതി വായിച്ചു പഠിക്കാനുറച്ച് ഇടമലക്കുടിയിലെ മുതുവാൻ കുട്ടികൾ.. ' പഠിപ്പുറുസ്സി ' മുതുവാൻ ഭാഷ പരിശീലന പാക്കേജിന് അംഗീകാരം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി