'വിദ്യാലയങ്ങള്‍ തുറക്കുന്നതിന് ആഴ്ചകള്‍ക്കു മുന്‍പേ പ്രീ-പ്രൈമറി കുട്ടികളുടെ പരിശീലന പുസ്തക വിതരണം പൂര്‍ത്തിയാകും; പ്രീ -സ്കൂള്‍ കുട്ടികളുടെ പഠന പരിപോഷണത്തിന് കൂടുതല്‍ മികച്ച പദ്ധതികള്‍ നടപ്പിലാക്കും ' മന്ത്രി വി. ശിവന്‍കുട്ടി