പാർശ്വവൽകൃത മേഖലയിലെ കുട്ടികളെ ചേർത്ത് നിർത്താൻ സമഗ്ര ശിക്ഷാ കേരളയുടെ SEVAS പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി. വി. ശിവൻകുട്ടി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ നിർവഹിച്ചു.