തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 210 സ്‌കിൽ ഡെവലപ്മെൻറ് സെന്ററുകൾ പ്രവർത്തനമാരംഭിക്കുന്നു.