കേരള വിദ്യാഭ്യാസ മാതൃക: പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥ സംഘവും തിരുവനന്തപുരത്തെത്തി;മന്ത്രി വി ശിവൻകുട്ടിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി